Random Video

20,000 ഷോകള്‍ പിന്നിട്ട് അബ്രഹാം | filmibeat Malayalam

2018-07-19 207 Dailymotion

Abrahaminte Santhathikal Box Office Collection
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ലോകവ്യാപകമായി 20,000 ഷോകള്‍ പിന്നിട്ടു.കേരളത്തില്‍ 15,000 ഷോകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
#Abrahamintesanthathikal